ഓവലിൽ ബുംറ കളിക്കണം; ഇത്തരമൊരു മത്സത്തിനായി മാത്രമാണ് ക്രിക്കറ്ററായി ജീവിക്കുന്നത് മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യക്കും ഇംഗ്ലണ്ടിനും ഇടയിലുള്ള പരമ്പരയിലെ നിർണായക ടെസ്റ്റ് മത്സരം ഓവലിൽ അരങ്ങേറാനിരിക്കെയാണ് മുൻ ഇംഗ്ലണ്ട് താരം ജാഫ്രാ ആർച്ചർ നടത്തിയ ശക്തമായ അഭിപ്രായപ്രകടനം.ഇതുപോലെ അതിസാഹസികവും ആവേശഭരിതവുമായ മത്സരങ്ങൾക്കാണ് താരങ്ങൾ ക്രിക്കറ്റിൽ ജീവിതം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് കോഴിവേസ്റ്റ് നിറഞ്ഞ ടാങ്കിൽ വീണ്; മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചു ഇന്ത്യൻ പേസ് സേനയുടെ പ്രധാന കുതിരയായ ജസ്‌പ്രിത് ബുംറയെ ഓവൽ ടെസ്റ്റിൽ കളിപ്പിക്കണമെന്നും, അവന്റെ സാന്നിധ്യം മത്സത്തിന്റെയും ടീമിന്റെയും ഊർജ്ജം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിന്റെ … Continue reading ഓവലിൽ ബുംറ കളിക്കണം; ഇത്തരമൊരു മത്സത്തിനായി മാത്രമാണ് ക്രിക്കറ്ററായി ജീവിക്കുന്നത് മുൻ ഇംഗ്ലണ്ട് താരം