വാങ്കഡെയിൽ നിന്ന് ആറര ലക്ഷം രൂപയുടെ ജഴ്‌സി മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

മുംബൈയിലെ പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നുള്ള ജഴ്‌സി മോഷണത്തിൽ സെക്യൂരിറ്റി ജീവനക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആറര ലക്ഷം രൂപ വിലവരുന്ന സ്റ്റേഡിയത്തിലെ പ്രത്യേക കിറ്റുകളും, ടീം ജഴ്‌സികളും ഈ ജീവനക്കാരൻ മോഷ്ടിച്ചെന്നാണു പരാതി. ഭീകരരെ വധിച്ചപ്പോൾ പ്രതിപക്ഷം ദുഃഖം പ്രകടിപ്പിച്ചു’; സഭയിൽ വാക്കേറ്റം സ്റ്റേഡിയത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളുടെ അറസ്റ്റ്. ക്രിക്കറ്റ് മത്സരങ്ങൾക്കിടയിലും പരിശീലന വേളകളിലും സുരക്ഷാ വീഴ്ചകൾ ഉണ്ടാകുന്നത് ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവവും. സ്റ്റേഡിയത്തിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അധികൃതർ … Continue reading വാങ്കഡെയിൽ നിന്ന് ആറര ലക്ഷം രൂപയുടെ ജഴ്‌സി മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ