ഗുജറാത്തിൽ നിന്ന് നാല് അൽ ഖ്വയ്ദ ഭീകരർ പിടിയിൽ; ഭീകര സംഘത്തിന് വലിയ തിരിച്ചടി
ദേശീയ സുരക്ഷയ്ക്കെതിരായ വൻ ഭീഷണിക്ക് വിരാമം കുറിച്ച് ഗുജറാത്ത് ഭീകരവിരുദ്ധ സേന (ATS) നാല് അൽ ഖ്വയ്ദ ഭീകരരെ പിടികൂടി. രാജ്യത്ത് സജീവമായിരുന്ന ഭീകരസംഘടനയുടെ പ്രവർത്തനങ്ങൾക്കായി ഇവർ പടിഞ്ഞാറൻ ഇന്ത്യയിൽ താവളം ഒരുക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന ഓപ്പറേഷനിൽ ഇവരെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. പിടിയിലായവരിൽ ചിലർ രാജ്യാന്തര ബന്ധങ്ങളുള്ളവരാണ്. ഇവരിൽ നിന്ന് കണ്ടെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ എന്നിവയെ അടിസ്ഥാനമാക്കി കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ഈ അറസ്റ്റ്, … Continue reading ഗുജറാത്തിൽ നിന്ന് നാല് അൽ ഖ്വയ്ദ ഭീകരർ പിടിയിൽ; ഭീകര സംഘത്തിന് വലിയ തിരിച്ചടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed