വിഷം കലർന്ന പച്ചക്കറി കഴിച്ച് പിതാവും രണ്ടു മക്കളും മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ

കർണാടകയിൽ സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച പിതാവിനും രണ്ട് മക്കൾക്കും ദാരുണാന്ത്യം. വടക്കൻ കർണാടകയിലെ റായിച്ചൂരിലാണ് സംഭവം. അമ്മയെയും രണ്ട് മക്കളെയും ഗുരുതാരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിരവാർ തിമപ്പൂർ സ്വദേശി രമേശ് നായക് (38) മക്കൾ നാഗമ്മ (8) ദീപ (6) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട രമേഷിൻ്റെ ഭാര്യ പത്മ (35), അവരുടെ മറ്റ് മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവർ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രിയാണ് … Continue reading വിഷം കലർന്ന പച്ചക്കറി കഴിച്ച് പിതാവും രണ്ടു മക്കളും മരിച്ചു; അമ്മ ഗുരുതരാവസ്ഥയിൽ