കേരളത്തിന്റെ പുരോഗതിക്ക് ജീവിതം സമർപ്പിച്ച നേതാവ്; പ്രധാനമന്ത്രി
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻറെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവർത്തനത്തിനും വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച നേതാവാണ് വി.എസ്. എന്നും അദ്ദേഹത്തിന്റെ ജനസ്നേഹവും നിസ്വാർത്ഥതയും ഏറെ പ്രഭാവം ചെലുത്തിയതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വെടിക്കെട്ട് ബാറ്റിങ്ങോടെ അരങ്ങേറ്റം; റെക്കോർഡോടെ വിൻഡീസിനെ തകർത്തു മിച്ചെൽ ഓവൻ അഴിമതിവിരുദ്ധ നിലപാടുകളും സാമൂഹ്യനീതിക്കായുള്ള പോരാട്ടങ്ങളും അദ്ദേഹത്തെ ജനഹൃദയത്തിൽ നിലനിൽക്കാൻ സഹായിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കേരള രാഷ്ട്രീയത്തിലെ … Continue reading കേരളത്തിന്റെ പുരോഗതിക്ക് ജീവിതം സമർപ്പിച്ച നേതാവ്; പ്രധാനമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed