തൃശ്ശൂരിൽ ടച്ചിങ്സ് നിഷേധിച്ചതിൽ പക; ബാർ ജീവനക്കാരനെ യുവാവ് കത്തി കൊണ്ടു കുത്തിക്കൊന്നു

തൃശ്ശൂരിലെ പുതുക്കാട് മേഫെയർ ബാറിന് മുന്നിൽ ടച്ചിങ്സ് നിഷേധിച്ചതിൽ ഉണ്ടായ തർക്കം ബാർ ജീവനക്കാരന്റെ ജീവൻപോയി. ബാറിൽ കസ്റ്റമറായി എത്തിയ സിജോ ജോൺ (40) എന്ന യുവാവ് ടച്ചിങ്സ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജോലി ചട്ടങ്ങൾ പ്രകാരം ഇത് അനുവദിക്കാനാകില്ലെന്ന് ജീവനക്കാരൻ പറഞ്ഞതോടെ വാക്കുതർക്കം രൂക്ഷമായി. പിന്നീട് രാത്രി വീണ്ടും ബാറിന് മുന്നിൽ എത്തിയ സിജോ, 61 കാരനായ ജീവനക്കാരൻ ഹേമചന്ദ്രനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഹേമചന്ദ്രൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം പ്രതി … Continue reading തൃശ്ശൂരിൽ ടച്ചിങ്സ് നിഷേധിച്ചതിൽ പക; ബാർ ജീവനക്കാരനെ യുവാവ് കത്തി കൊണ്ടു കുത്തിക്കൊന്നു