“ഏകദിന ലോകകപ്പ് അടുത്ത് വരുന്നു, ഓരോ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്”; ദീപ്തി ശർമ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രധാന ഓൾറൗണ്ടറായ ദീപ്തി ശർമ ഏകദിന ലോകകപ്പിനായുള്ള ഒരുക്കങ്ങളെക്കുറിച്ച് പ്രതികരിച്ചു. മുന്നിലുള്ള ഓരോ മത്സരവും ലോകകപ്പിനുള്ള ദിശാബോധം നൽകുന്നതാണെന്നും അതുകൊണ്ടുതന്നെ അത്രയും പ്രധാനമാണെന്നും ദീപ്തി വ്യക്തമാക്കി. ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ പരിശീലനത്തിലെ എല്ലാ അവസരങ്ങളും പൂർണമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും, ലോകകപ്പിൽ മികച്ച ഫലമുണ്ടാകാൻ ഇതൊരു നിർണായക ഘട്ടമാണെന്നും ദീപ്തി കൂട്ടിച്ചേർത്തു. കാനഡയിലെ ടൊറന്റോയിൽ മലയാളി യുവതി ; മരിച്ചനിലയിൽ കണ്ടെത്തി അടുത്ത മാസം തുടങ്ങുന്ന പരമ്പരകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യ … Continue reading “ഏകദിന ലോകകപ്പ് അടുത്ത് വരുന്നു, ഓരോ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്”; ദീപ്തി ശർമ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed