പാമ്പുകടിയേറ്റത് അറിഞ്ഞില്ല ; പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം വയനാട്ടിൽ

വയനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചതായി റിപ്പോർട്ട്. മാനന്തവാടി ആറാട്ടുതറ ഗവൺമെന്റ് ഹൈയെർ സെക്കൻഡറി സ്കൂളിൽ പഠിച്ച 16 വയസ്സുകാരിയായ വൈഗ വിനോദ് എന്ന വിദ്യാർത്ഥിനിയാണ് മരണപ്പെട്ടത്. പാമ്പുകടിയേറ്റത് അറിഞ്ഞില്ല ചികിത്സയ്ക്ക് വൈകിയതായിരുന്നു ദുരന്തത്തിൽ കലാശിച്ചത്. വീട്ടുവളപ്പിൽ വെച്ചാണ് അപകടം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. mcRelated Posts:തികഞ്ഞ അനാസ്ഥ; വരുത്തിയത് അതി ദാരുണമായ ദുരന്തംപ്ലസ് ടു വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന നിരസിച്ചു;…ജവാന്‍ ദീപക് ദിലീപിന് നാടിന്റെ അന്ത്യാഞ്ജലിതദ്ദേശ തിരഞ്ഞെടുപ്പ്; കൊല്ലം ജില്ലയില്‍ 16…വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷം; താമരശ്ശേരിയിൽ…വിദ്യാർത്ഥിനി … Continue reading പാമ്പുകടിയേറ്റത് അറിഞ്ഞില്ല ; പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം വയനാട്ടിൽ