ബെംഗളൂരുവിൽ അധ്യാപകര്‍ അടക്കം മൂന്ന് പേർ പീഡനക്കേസിൽ അറസ്റ്റിൽ; വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി
ബെംഗളൂരുവിൽ വിദ്യാർത്ഥിനിയെ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ അധ്യാപകനും സഹപ്രവർത്തകരും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. വിദ്യാർത്ഥിനിയുമായി ആദ്യം സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് സ്വകാര്യ വീഡിയോ പകർത്തുകയായിരുന്നു. ഭീഷണിപ്പെടുത്തിയും അതിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിച്ചു .ഒടുവിൽ മാനസികമായി തളർന്ന പെൺകുട്ടി മൊഴി നൽകുകയും മാതാപിതാക്കൾ പരാതിപ്പെടുകയും ചെയ്തതോടെ കേസെടുക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോക്‌സോ നിയമം ഉൾപ്പെടെ കടുത്ത വകുപ്പുകൾ പ്രകാരം കേസെടുത്തു. വിദ്യാർത്ഥിനിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക നടപടികളും പോലീസ് സ്വീകരിച്ചു. ഇത്തരത്തിലുള്ള ക്രൂരമായ സംഭവങ്ങൾ … Continue reading ബെംഗളൂരുവിൽ അധ്യാപകര്‍ അടക്കം മൂന്ന് പേർ പീഡനക്കേസിൽ അറസ്റ്റിൽ; വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed