18ാം പിറന്നാളിൽ ഉയരം കുറവുള്ള മനുഷ്യരെ കൊണ്ട് ‘തമാശ പരിപാടികൾ’; ലമീൻ യമാലിനെതിരെ രൂക്ഷ വിമർശനം
സ്പെയിനിന്റെ യുവ ഫുട്‌ബോൾ താരമായ ലമീൻ യമാൽ തന്റെ 18ാം പിറന്നാൾ ആഘോഷം വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. പിറന്നാൾ പാർട്ടിക്കിടെ ഉയരം കുറവുള്ള ചില വ്യക്തികളെ തമാശയുടെ ഭാഗമായി ഉപയോഗിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വലിയ വിമർശനങ്ങൾക്കിടയാക്കിയത്. പ്രത്യേക വേഷം ധരിച്ചുകൊണ്ട് ഇവർക്ക് അതിഥികളെ ‘വിനോദിപ്പിക്കാൻ’ ചുമതലപ്പെടുത്തിയതായാണ് വീഡിയോയിലുണ്ടായ ദൃശ്യം.ഇത് മാനവഗൗരവം തകർക്കുന്നതാണ് എന്നും, ബോഡി ഷെയിമിംഗ്, വംശീയ അവഗണന എന്നിവയെ ഉയർത്തിപ്പിടിക്കുന്ന പ്രവൃത്തിയാണ് എന്നും സമൂഹമാധ്യമങ്ങളിൽ നിരവധിപേർ പ്രതികരിച്ചു. ന്യൂജേഴ്സിയിലും ന്യൂയോർക്കിലും മിന്നൽ പ്രളയം; രണ്ട് … Continue reading 18ാം പിറന്നാളിൽ ഉയരം കുറവുള്ള മനുഷ്യരെ കൊണ്ട് ‘തമാശ പരിപാടികൾ’; ലമീൻ യമാലിനെതിരെ രൂക്ഷ വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed