ഓടുന്ന ബസിൽ പ്രസവം; ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞ ദമ്പതികൾ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ പർഭാനിയിലേക്കുള്ള സ്വകാര്യ ബസിൽ യാത്രയ്ക്കിടെ 19 കാരിയായ യുവതി പ്രസവിച്ച ശേഷം, നവജാതശിശുവിനെ ബസ് വിൻഡോയിലൂടെ പുറത്ത് വലിച്ചെറിഞ്ഞ ദാരുണ സംഭവത്തിൽ ദമ്പതികൾ പോലീസിന്റെ പിടിയിലായി. റഷ്യയുമായി വ്യാപാരം തുടരുന്നു; ഇന്ത്യ, ചൈന, ബ്രസീല്‍ എന്നീ രാജ്യങ്ങൾക്ക് നാറ്റോയുടെ കടുത്ത മുന്നറിയിപ്പ് റിതിക ധേരെ എന്ന യുവതിയും ആൽത്താഫ് ഷൈഖ് എന്ന യുവാവുമാണ് അറസ്റ്റിലായത്. കുഞ്ഞ് തലയ്ക്കേറ്റ ഗുരുതര പരിക്കുകൾ മൂലം മരണപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ ബസ് ഡ്രൈവർ ഉടൻ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.കുറ്റം സമ്മതിച്ച ദമ്പതികൾക്കെതിരെ … Continue reading ഓടുന്ന ബസിൽ പ്രസവം; ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞ ദമ്പതികൾ അറസ്റ്റിൽ