ആചാരം ലംഘിച്ച് വിവാഹം; ഒഡീഷയിൽ ദമ്പതികളെ നുകത്തില്‍കെട്ടി അപമാനിച്ചു, പിന്നീട് നാടുകടത്തി
ഓർത്തഡോക്‌സ് സമുദായത്തിന്റെ ആചാരങ്ങൾ ലംഘിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഒഡീഷയിലെ യുവ ദമ്പതികൾക്ക് നേരെ ക്രൂരമായ നീചകൃത്യം. സമുദായ നേതാക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഇരുവരെയും നുകത്തിൽ കെട്ടി, പൊതുസ്ഥലത്ത് നിലം ഉഴുകിപ്പിക്കുകയും അതിനുശേഷം നാടുകടത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം ദേശീയ ശ്രദ്ധ നേടി. സമൂഹത്തിന്റെ സ്വാതന്ത്ര്യവും വ്യക്തിയുടെ തിരഞ്ഞെടുപ്പിന്റെ അവകാശവും കളഞ്ഞുകൊണ്ടുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. യുവതിയും യുവാവും സ്വന്തം ഇഷ്ട്ടപ്രകാരം വിവാഹം കഴിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിലും, … Continue reading ആചാരം ലംഘിച്ച് വിവാഹം; ഒഡീഷയിൽ ദമ്പതികളെ നുകത്തില്‍കെട്ടി അപമാനിച്ചു, പിന്നീട് നാടുകടത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed