75 വയസ്സായാൽ നേതാക്കൾ വിരമിക്കണം; ആർഎസ്എസ് മേധാവിയുടെ പരാമർശം മോദി യ്‌ക്ക് ഭാവിയിലേക്ക് സൂചനയോ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പുതിയ പരാമർശം രാഷ്ട്രീയ തലത്തിൽ പുതിയ ചർച്ചകൾക്ക് വാതിൽ തുറക്കുകയാണ്. “75 വയസ്സാകുമ്പോൾ സന്തോഷത്തോടെ വിരമിക്കണം” എന്ന ഭാഗവതിന്റെ അഭിപ്രായം പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കുള്ള സൂചനയാണോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷവും ചോദിക്കുന്നത്. സെപ്റ്റംബർ 17-ന് മോദിക്ക് 75 വയസാകുമ്പോൾ, അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി എന്തായിരിക്കും എന്നതും ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി മോദിയും ഭാഗവതും ഒരേ വയസ്സുകാർ ആണെന്നതും ശ്രദ്ധേയമാണ്. മോദിയുടെ നേതൃത്വത്തിൽ ത്രിതീയാവതരണമായി ബിജെപി അധികാരത്തിൽ എത്തിയതും, പാർട്ടിയിൽ … Continue reading 75 വയസ്സായാൽ നേതാക്കൾ വിരമിക്കണം; ആർഎസ്എസ് മേധാവിയുടെ പരാമർശം മോദി യ്‌ക്ക് ഭാവിയിലേക്ക് സൂചനയോ