ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ചു; കുടുംബപ്രശ്‌നങ്ങൾക്കിടെ ദാരുണാന്ത്യം
ഷാർജയിലെ അൽ നഹ്ദയിലുള്ള ഫ്‌ളാറ്റിൽ മലയാളി യുവതിയും അവരുടെ ഒന്നരവയസ്സുള്ള മകളും മരണപ്പെട്ട നിലയിൽ കണ്ടെത്തി.. മലപ്പുറം സ്വദേശിനിയായ *വിപഞ്ചിക മണിയൻ* ആണ് മരണപ്പെട്ടത്. പ്രാഥമിക അന്വേഷണത്തിൽ *മകളെ കൊന്ന് പിന്നീട് യുവതി ആത്മഹത്യ ചെയ്തതായി* പോലീസ് സംശയിക്കുന്നു. വിപഞ്ചികയുടെ കുടുംബം നൽകിയ വിവരപ്രകാരമാണ് കുടുംബപ്രശ്‌നങ്ങളും വിവാഹമോചനവുമായി ബന്ധപ്പെട്ട നിലപാടുകളും ഇതിന് പിന്നിലുണ്ടാകാമെന്ന് സംശയം. ഭർത്താവായ നിതീഷുമായി ഉണ്ടായ തുടർച്ചയായിതർക്കം കാരണം മനോവിഷമത്തിലായതായും സുഹൃത്തുക്കളും ബന്ധുക്കളും പ്രതികരിച്ചു. ബിന്ദുവിന്റെ കുടുംബത്തിന് സർക്കാരിന്റെ കൈത്താങ്ങ്; ₹10 ലക്ഷം നഷ്ടപരിഹാരവും … Continue reading ഷാർജയിൽ മലയാളി യുവതിയും മകളും മരിച്ചു; കുടുംബപ്രശ്‌നങ്ങൾക്കിടെ ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed