വിദ്യാർത്ഥിനികളുടെ വസ്ത്രം നീക്കി പരിശോധന; പ്രിൻസിപ്പലും പിയൂണും അറസ്റ്റിൽ

മഹാരാഷ്ട്രയിലെ താനെയിലെ ആർ.എസ്. ദാമാനി ഹൈസ്കൂളിൽ വിദ്യാർത്ഥിനികളെ വസ്ത്രം നീക്കി പരിശോധനക്ക് വിധേയരാക്കിയതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സ്‌കൂൾ ടോയ്‌ലറ്റിൽ രക്തക്കറ കണ്ടതിനെ തുടർന്നാണ് സംഭവം. അഞ്ചാം ക്ലാസ്സിൽ നിന്ന് പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികളെ പ്രിൻസിപ്പലും വനിതാ പിയൂണുമാണ് നിരീക്ഷണത്തിലാക്കി പരിശോധിച്ചത്. കുട്ടികളെ രണ്ടായി തിരിച്ചു,ലൈംഗികമായി അപമാനിക്കുന്ന വിധത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇതിൽ ചിലർക്ക് ഗുരുതര മാനസിക ക്ഷതമുണ്ടായി. രക്ഷിതാക്കൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും, നടപടി ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പോലീസ് … Continue reading വിദ്യാർത്ഥിനികളുടെ വസ്ത്രം നീക്കി പരിശോധന; പ്രിൻസിപ്പലും പിയൂണും അറസ്റ്റിൽ