നീണ്ടകര ഹാർബറിൽ സംഘർഷം; പഴകിയ മീൻ മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വിൽപ്പനക്കാരന് മർദനം

നീണ്ടകര ഹാർബറിൽ മൽസ്യം വാങ്ങാനെത്തിയ വിൽപ്പനക്കാരന് നേരെ ലേലക്കാരന്‍റെ ആക്രമണം. കൊല്ലം തഴുത്തല സ്വദേശി സലീമിനാണ് മർദനമേറ്റത്. പഴകിയ മീൻ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടത് സംബന്ധിച്ചുള്ള തർക്കത്തിനെ തുടർന്നായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. സലീമും ബന്ധുവും മീൻ ലേലം കൊള്ളാനായി നീണ്ടകര ഹാർബറിലെത്തി, ചൂണ്ടമീനുമായി എത്തിയവരുമായി ലേലം ഉറപ്പിച്ചു. പിന്നീട് മത്സ്യം പരിശോധിച്ചപ്പോഴാണ് ഭൂരിപക്ഷവും ചീഞ്ഞളിഞ്ഞതാണെന്ന് വ്യക്തമായത്. തുടർന്ന് മത്സ്യം മാറ്റി നൽകാൻ സലീം ആവശ്യപ്പെട്ടു. എന്നാൽ ലേലക്കാരനായ ജോസഫ് മത്സ്യം മാറ്റി നൽകാൻ തയാറായില്ലെന്ന് … Continue reading നീണ്ടകര ഹാർബറിൽ സംഘർഷം; പഴകിയ മീൻ മാറ്റാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വിൽപ്പനക്കാരന് മർദനം