ഇടമുളക്കൽ സ്കൂളിൽ മോഷണം ; സിസിടിവി ഹാർഡ് ഡിസ്കും ഡിവിആറും മാത്രം കവര്‍ന്നു

ഇടമുളക്കൽ ഗവൺമെൻറ് എൽ പി സ്കൂളിൽ മോഷണം. സ്കൂളിലെ ഓഫീസ് റൂമിന്റെ കഥക് കുത്തിത്തുറന്ന് ഓഫീസിൽ കയറി സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും , ഡിവിആറും മോഷ്ടിച്ചു . ഓഫീസിലെ അലമാരയും മേശയും കുത്തിറന്ന് എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന ലാപ്ടോപ് നഷ്ടപ്പെട്ടില്ല. ഇതിനുമുമ്പും ഒരുതവണ ഇത്തരത്തിൽ മോഷണ ശ്രമം സ്കൂളിൽ നടന്നതായും സ്കൂൾ അദ്ധ്യാപകർ പറഞ്ഞു. പഴയ പാചകം മുറിയുടെ കതകും മോഷ്ടാക്കൾ കുത്തി തുറന്നിട്ടുണ്ട്. സ്കൂൾ പി ടി എ ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് … Continue reading ഇടമുളക്കൽ സ്കൂളിൽ മോഷണം ; സിസിടിവി ഹാർഡ് ഡിസ്കും ഡിവിആറും മാത്രം കവര്‍ന്നു