സ്വകാര്യ ബസ് സമരം; യാത്രക്കാർക്ക് ആശ്വാസമായി കെഎസ്ആർടിസിയുടെ സജീവ ഇടപെടൽ
ജൂലൈ 8-ന് സ്വകാര്യ ബസ് ഉടമകൾ ടോക്കൺ സമരത്തിന് ഒരുങ്ങിയ പശ്ചാത്തലത്തിൽ, യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ കെഎസ്ആർടിസി മുഴുവൻ ബസുകളും സർവീസിന് ഇറക്കാൻ സർക്കാർ സർക്കുലർ പുറത്തിറക്കി. ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് KSRTC യാത്രാ സേവനം സജ്ജമാക്കും. അനാവശ്യ തടസ്സങ്ങൾ ഒഴിവാക്കാൻപോലീസിന്റെ സഹായം ആവശ്യപ്പെടാനും നിർദ്ദേശമുണ്ട്. ഈ ഇടപെടൽ യാത്രക്കാരുടെ ദൈനംദിന ജീവിതം സുഗമമാക്കാൻ സഹായകമാവും. സമരം അനിശ്ചിത കാലമായി നീളാൻ സാധ്യതയുള്ളതിനാൽ, സർക്കാർ സംവിധാനം കൂടുതൽ കർശനമായി ക്രമീകരിക്കുകയാണ്. mcRelated … Continue reading സ്വകാര്യ ബസ് സമരം; യാത്രക്കാർക്ക് ആശ്വാസമായി കെഎസ്ആർടിസിയുടെ സജീവ ഇടപെടൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed