ഹോംവർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചു; പ്രതികാരമായി സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം

ഉത്തർപ്രദേശിലെ ഫിറോസ്‌സാബാദ് ജില്ലയിൽ വിദ്യാർത്ഥിക്ക് ശിക്ഷയായി അധ്യാപകൻ അടിച്ചതിന് പ്രതികാരമായി സ്കൂളിലേക്ക് കയറി അധ്യാപകരെ മർദ്ദിച്ച വിദ്യാർത്ഥിയുടെ കുടുംബം കടുത്ത വിവാദത്തിലായിരിക്കുന്നു. കുട്ടിയുടെ കുടുംബാംഗങ്ങൾ അധ്യാപകനെയും മറ്റ് ജീവനക്കാരെയും മർദ്ദിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാഭ്യാസവകുപ്പും പോലീസും സംഭവത്തിൽ ഇടപെടുകയായിരുന്നു. രണ്ടാം നിലയിൽ ഉറങ്ങുകയായിരുന്ന നായ കുരച്ചു; 67 പേരുടെ ജീവൻ രക്ഷപ്പെടുത്തി ഹിമാചൽ പ്രദേശ് രക്ഷിതാക്കളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. അധ്യാപക സംഘടനകളും പൂർണമായ പിന്തുണ അറിയിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് തെറ്റാണെങ്കിലും, … Continue reading ഹോംവർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അധ്യാപകൻ അടിച്ചു; പ്രതികാരമായി സ്കൂളിൽ കയറി അധ്യാപകരെ തല്ലി കുടുംബം