രണ്ടാം നിലയിൽ ഉറങ്ങുകയായിരുന്ന നായ കുരച്ചു; 67 പേരുടെ ജീവൻ രക്ഷപ്പെടുത്തി ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ മാണ്ടി ജില്ലയിലാണ് നായയുടെ കുരച്ചൽ 67 പേരുടെ ജീവൻ രക്ഷപെടാൻ വഴിവെച്ച അത്ഭുതകരമായ സംഭവം നടന്നത്. സിയാത്തി ഗ്രാമത്തിൽ ശക്തമായ മഴയെ തുടർന്ന് രാത്രിയിൽ കനത്ത ഭൂചലനം അനുഭവപ്പെട്ട സമയത്താണ് ഗ്രാമത്തിലെ വീട്ടിൽ രണ്ടാം നിലയിൽ ഉറങ്ങുകയായിരുന്ന നായ കുരച്ചത്. നായയുടെ അപ്രതീക്ഷിത ശബ്ദം കേട്ട ഉടമയും കുടുംബാംഗങ്ങളും ഉണർന്ന് സമീപത്തുള്ളവരെയും അറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഗ്രാമവാസികൾ അകത്തു നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടുമൺസൂൺ ശക്തമായ സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽ പലതരത്തിലുള്ള ഭൂസ്മരണങ്ങളും ഉരുള്‍പൊട്ടലുകളും … Continue reading രണ്ടാം നിലയിൽ ഉറങ്ങുകയായിരുന്ന നായ കുരച്ചു; 67 പേരുടെ ജീവൻ രക്ഷപ്പെടുത്തി ഹിമാചൽ പ്രദേശ്