ലക്നൗവിൽ ദാരുണ കൊലപാതകം; ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളെ കുത്തിക്കൊന്നു

ലക്നൗവിൽ നിന്നും ഞെട്ടിക്കുന്ന ഇരട്ട കൊലപാതക കേസാണ് പുറത്തുവന്നത്. ഭാര്യയും മകനും ഭർത്താവിനൊപ്പം ഭതൃവീട്ടിലേക്ക് മടങ്ങാൻ തയ്യാറായില്ല എന്ന കാരണത്തെ തുടർന്ന്, 42 വയസ്സുകാരനായ ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി; രണ്ട് മരണം സ്ഥിരീകരിച്ചു, 43 പേരെ കാണാനില്ല രാത്രിയോടെ ഭാര്യവീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും, പിന്നീട് കോപാവേശത്തിൽ ഭാര്യയുടെ 73 വയസ്സുള്ള പിതാവിനെയും 71 വയസ്സുള്ള മാതാവിനെയും കുത്തിക്കൊല്ലുകയുമായിരുന്നു. ഭാര്യ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസ് … Continue reading ലക്നൗവിൽ ദാരുണ കൊലപാതകം; ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളെ കുത്തിക്കൊന്നു