അമ്മ ശകാരിച്ചതില്‍ പ്രതികാരം; വ്യാജ തട്ടിക്കൊണ്ടുപോകൽ കഥ പറഞ്ഞ് പതിമൂന്നുകാരി

ഭോപ്പാൽ അമ്മ ശകാരിച്ചതില്‍പതിമൂന്നുകാരി ഞെട്ടിക്കുന്ന രീതിയിൽ പ്രതികരിച്ചത്. പിന്നീട് യുവതിയെ കണ്ടുപിടിച്ച പോലീസ്, ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നു. അമ്മ ശകാരിച്ചതിനുള്ള പ്രതികാരമായിരുന്നു ഈ ‘തട്ടിക്കൊണ്ടുപോകല്‍’ നാടകമെന്ന് പെൺകുട്ടി തുറന്നു പറഞ്ഞു. പെൺകുട്ടിയുടെ മാനസികാവസ്ഥയും കുടുംബത്തിൽ ഉള്ള ബന്ധങ്ങളും സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് സംഭവത്തെ തുടർന്ന് ഉയരുന്നത്. പ്രത്യേകിച്ച് മാനസിക സമ്മർദ്ദത്തിൽ കഴിയുന്ന സാഹചര്യങ്ങളിൽ. ഇത്തരം സംഭവങ്ങൾ മാതാപിതാക്കളും അധ്യാപകരും കൂടുതൽ ജാഗ്രതപാലിക്കേണ്ടതിന്റെ അടയാളമാണ്. ‘അയാൾ ഒരു സ്‌പ്രേ മുഖത്തടിച്ചു, ഉണർന്നപ്പോൾ എല്ലാം നഷ്‌ടപ്പെട്ടിരുന്നു’; ട്രെയിനിൽ … Continue reading അമ്മ ശകാരിച്ചതില്‍ പ്രതികാരം; വ്യാജ തട്ടിക്കൊണ്ടുപോകൽ കഥ പറഞ്ഞ് പതിമൂന്നുകാരി