കീം ഫലം ഉടൻ പ്രഖ്യാപിക്കും; മാർക്ക് ഏകീകരണ ഫോർമുലയ്ക്ക് അംഗീകാരം

കേരള എൻജിനിയറിങ്, ആഗ്രികൾച്ചർ, മെഡിക്കൽ പ്രവേശന പരീക്ഷയായ കീം (KEAM) പരീക്ഷയുടെ ഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രവേശന കമ്മീഷൻ അറിയിച്ചു. 2025 ലെ പ്രവേശനത്തിനായുള്ള മാർക്ക് സമന്വയ ഫോർമുലയ്ക്ക് സർക്കാർ അനുമതി നൽകിയതോടെയാണ് ഫല പ്രഖ്യാപന നടപടികൾ . പ്ലസ് ടു പരീക്ഷയിൽ നേടിയ മാർക്കും കീം പരീക്ഷ മാർക്കും സംയോജിപ്പിച്ചാണ് അന്തിമ റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ഈ ഏകീകരണ മാതൃക വിദ്യാർത്ഥികൾക്ക് കൂടുതൽ നീതിയോടെ മാർക്ക് ഉൾപ്പെടുത്താൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഡാറ്റാ പ്രോസസിംഗും, പ്ലസ് … Continue reading കീം ഫലം ഉടൻ പ്രഖ്യാപിക്കും; മാർക്ക് ഏകീകരണ ഫോർമുലയ്ക്ക് അംഗീകാരം