കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്തയിലെ പ്രശസ്ത ലോ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ പോലീസ് പിടിയിലായി. സംഭവമുണ്ടായത് നഗരത്തിലെ ഒരു സ്വകാര്യ ഫ്ലാറ്റില്‍ കഴിഞ്ഞ ദിവസം രാത്രി ആണെന്നാണ് പോലീസ് നല്‍കുന്ന വിവരം. നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടുകാരായ മൂന്നുപേരാണ് ദുരുപയോഗം ചെയ്തതെന്ന് പരാതിയിലുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. മൂവരെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. പ്രതികളില്‍ ഒരാള്‍ മുൻപും ലൈംഗിക കുറ്റകൃത്യങ്ങളിൽ പിടിയിലായ വ്യക്തിയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഒരു … Continue reading കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്നുപേര്‍ അറസ്റ്റില്‍