അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് ലഭിച്ച ഏറ്റവും വിചിത്രമായ പ്രൊപ്പോസലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. *98 വയസ്സുള്ള ഒരു സീനിയർ വനിത* മെസ്സിയോട് നേരിട്ട് ചോദിക്കുന്നത്: “മെസ്സി, എന്നെ വിവാഹം കഴിക്കാമോ?” എന്നായിരുന്നു. പ്രായം ഒരിക്കലും ആഗ്രഹങ്ങൾക്ക് തടസ്സമല്ല എന്നതിന്റെ തെളിവായിരുന്നു ഈ വിഡിയോ. ഹൃദയം നിറഞ്ഞ ചിരിയോടെ ഈ വീഡിയോ ഏറ്റെടുത്തവരിൽ ഒരാളായിരുന്നു മെസ്സിയും. സ്ത്രീയുടെ ഇഷ്ടത്തിന് നന്ദി അറിയിച്ച , ഈ സ്നേഹത്തിന് തനിക്കിത് ഒരിക്കലുമറക്കാനാകില്ലെന്ന് പ്രതികരിച്ചു. വീഡിയോ സോഷ്യൽ … Continue reading ‘മെസ്സി, എന്നെ വിവാഹം കഴിക്കാമോ?’; 98കാരിയുടെ പ്രൊപ്പോസൽ വൈറലായി, താരത്തിന്റെ പ്രതികരണം ഇപ്പോൾ ചർച്ച
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed