വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകൾക്ക് ശരിയായ പ്രതികരണം
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിഉള്ളതായി ആശുപത്രിയിൽ തുടരുന്ന അദ്ദേഹത്തിന് മരുന്നുകളോട് ശരിയായ പ്രതികരണം ലഭിച്ചിരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ആരോഗ്യം തുടർച്ചയായി വിലയിരുത്തുന്നതായും ഇപ്പോൾ ആശങ്കകളില്ലാത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, അദ്ദേഹത്തിന് കഴിയുന്നത്ര വിശ്രമം ഉറപ്പാക്കാനാണ് ആശുപത്രി വൃത്തങ്ങൾ ശ്രമിക്കുന്നത്. mcRelated Posts:ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോക്ടർമാർക്ക് കാരണം…പരവൂർ രാമറാവു മെമ്മോറിയിൽ ആശുപത്രിയിൽ ഡോക്ടർമാർ ഇല്ലകോവിഡ് വാക്സിന് കുത്തിവയ്പ്പ്; കേരളം സുസജ്ജംകൊല്ലം ജില്ലയിൽ ഇന്ന് … Continue reading വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകൾക്ക് ശരിയായ പ്രതികരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed