ഇനി 700 രൂപയ്ക്ക് 130 കിലോമീറ്റർ പറക്കാം; ലോകത്തിലെ ആദ്യ ഇലക്ട്രിക് വിമാനയാത്ര വിജയകരം
വിമാനയാത്രയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ലോകത്തിലെ ആദ്യ ഇലക്ട്രിക് യാത്രാവിമാനം വിജയകരമായി ആകാശത്തേയ്ക്ക് പറന്നു. ഏകദേശം 130 കിലോമീറ്റർ ദൂരമാണ് ഈ വിമാനം ആദ്യ യാത്രയിൽ പൂർത്തിയാക്കിയത്, അതും വെറും 700 രൂപയ്ക്കുള്ള ടിക്കറ്റിൽ ഇന്ധന ചെലവുകളും കാർബൺ മലിനീകരണവും കുറയ്ക്കുന്ന വിപ്ലവകരമായ ഈ സാങ്കേതികവിദ്യയുടെ പരീക്ഷണയാത്ര ഏറെ ഭാവി പ്രതീക്ഷകൾ ഉണർത്തുന്ന ഒന്നാണ്. ശബ്ദമില്ലാതെ, കൃത്യസമയത്ത്, സ്വഭാവികമായ ഒരു യാത്രാനുഭവം നൽകാൻ ഈ ഇലക്ട്രിക് വിമാനം കഴിഞ്ഞുവെന്ന് പ്രാഥമിക യാത്രികർ വ്യക്തമാക്കി. ഈ വിമാനങ്ങൾ … Continue reading ഇനി 700 രൂപയ്ക്ക് 130 കിലോമീറ്റർ പറക്കാം; ലോകത്തിലെ ആദ്യ ഇലക്ട്രിക് വിമാനയാത്ര വിജയകരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed