മുംബൈയിൽ ബൈക്ക് യാത്രക്കിടെ എതിരേ വന്ന കാർ ഇടിച്ചു; മലയാളി ദമ്പതികൾ മരിച്ചു

മുംബൈയിൽ നടന്ന വാഹനാപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് എതിരേ വന്ന കാറ് ഇടിച്ചുകയറിയത്. ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. ഇരുവരും മലപ്പുറം സ്വദേശികളാണ് . ബിജെപിക്ക് പുതിയ അധ്യക്ഷൻ ഉടൻ; ഔദ്യോഗിക പ്രഖ്യാപനം വരുന്നു അപകടം നടന്നത് വൈകുന്നേരം സമയത്താണ്, അതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ വൈറലാകുകയും ചെയ്തു. ഇടിച്ച കാർ അതിവേഗത്തിൽ സംഭവസ്ഥലത്തുനിന്ന് പോകുകയും ചെയ്തു . സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.ദമ്പതികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. mcRelated Posts:പിക്കപ്പ് … Continue reading മുംബൈയിൽ ബൈക്ക് യാത്രക്കിടെ എതിരേ വന്ന കാർ ഇടിച്ചു; മലയാളി ദമ്പതികൾ മരിച്ചു