11-ാമത് അന്താരാഷ്ട്ര യോഗ ദിനം; ലോക ഐക്യത്തിനായി യോഗം പ്രധാന മാർഗമെന്ന് പ്രധാനമന്ത്രി
അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശാഖപട്ടണത്തിൽ നടന്ന മഹായോഗ സംഗമത്തിൽ പങ്കെടുത്തു. ഏകദേശം 3 ലക്ഷം പേർ പങ്കെടുത്ത പരിപാടിയിൽ പ്രധാനമന്ത്രി യോഗത്തെ ‘ലോക സമാധാനത്തിനും ഐക്യത്തിനുമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒരു ആത്മീയ സന്ദേശമെന്നും ആഗോള നന്മയുടെ ദിശയിലേക്കുള്ള മാർഗമെന്നുമാണ്’ വിശേഷിപ്പിച്ചത്. “Yoga for One Earth, One Health” എന്ന പ്രമേയത്തിൽ ആചരിച്ച ഈ വർഷത്തെ യോഗ ദിനം, മനസ്സിന് ശാന്തിയും ശരീരത്തിന് ആരോഗ്യവും നൽകുന്ന ഈ സംസ്കാരത്തിന്റെ ആഗോള സ്വീകാര്യതയുടെ തെളിവാണ്. … Continue reading 11-ാമത് അന്താരാഷ്ട്ര യോഗ ദിനം; ലോക ഐക്യത്തിനായി യോഗം പ്രധാന മാർഗമെന്ന് പ്രധാനമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed