സഹായം തേടിയെത്തിയവർക്കെതിരെ വീണ്ടും ഇസ്രയേൽ ആക്രമണം; ഗാസയിൽ 22 പേർ കൊല്ലപ്പെട്ടു

ഗാസയിൽ ആഹാരവും മരുന്നുകളും തേടി നീങ്ങിയ പൗരന്മാർക്ക് നേരെ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തി. ഗാസയുടെ മധ്യഭാഗത്ത് സൈനികരുടെ വെടിവെയ്പ്പിൽ കുറഞ്ഞത് 22 പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പലതും ഭക്ഷ്യ സഹായ വിതരണം നടക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്. തീവ്രദുരിതത്തിലാണ് ഇപ്പോൾ ഗാസയിലെ ജനതഅനുദിനം സഹായം തേടി പുറപ്പെട്ടവർക്ക് നേരെ സൈനിക നടപടികൾ തുടരുകയാണ്. ഇതോടെ മരണസംഖ്യയും ഭീകരതയും കൂടിവരികയാണ് സംഭവത്തിൽ ഐക്യരാഷ്ട്ര സഭയും മറ്റു അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. … Continue reading സഹായം തേടിയെത്തിയവർക്കെതിരെ വീണ്ടും ഇസ്രയേൽ ആക്രമണം; ഗാസയിൽ 22 പേർ കൊല്ലപ്പെട്ടു