ഇത്ര വൈകിപ്പിക്കേണ്ട; മാഞ്ചസ്റ്റർ സിറ്റിക്ക് 1 മില്ല്യൺ പൗണ്ട് പിഴ ചുമത്തി പ്രീമിയർ ലീഗ്
മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പുതിയ ശിക്ഷയായി പ്രീമിയർ ലീഗ് 1 മില്ല്യൺ പൗണ്ട് പിഴ ചുമത്തിയിട്ടുണ്ട്. 2021-22 സീസണിന്റെ സാമ്പത്തിക വിവരങ്ങൾ നൽകിയതിൽ സിറ്റി ക്ലബ് വൈകിയതിനെതിരെയാണ് ഈ നടപടി. ഓരോ സീസണിലും ക്ലബ്ബുകൾ അവരുടെ ലാഭവും ചെലവുകളും സംബന്ധിച്ച വിശദമായ വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. എന്നാൽ, സിറ്റി ഈ നിർദ്ദേശം അനുസരിച്ചില്ലെന്ന് ലീഗ് അധികൃതർ വ്യക്തമാക്കി. പക്ഷേ ക്ലബ്ബ് ഇപ്പോഴും അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല ആരാധകരും ഫുട്ബോൾ പ്രേമികളും ഈ സംഭവം അതീവ ശ്രദ്ധയോടെയാണ് നോക്കുന്നത്. സിറ്റി ക്ലബ് … Continue reading ഇത്ര വൈകിപ്പിക്കേണ്ട; മാഞ്ചസ്റ്റർ സിറ്റിക്ക് 1 മില്ല്യൺ പൗണ്ട് പിഴ ചുമത്തി പ്രീമിയർ ലീഗ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed