വിവാഹം കഴിഞ്ഞ് 36 ദിവസത്തിനകം ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തി; ജാർഖണ്ഡിൽ യുവതി അറസ്റ്റിൽ

ജാർഖണ്ഡിലെ ഗഢ്‌വ ജില്ലയിൽ 22 കാരനായ ഭർത്താവിനെ വിഷം കലർത്തിയ ഭക്ഷണം നൽകി കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ഭാര്യയായ 20 കാരി സുനിത സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് ഒരുമാസം പിന്നിടുന്നതിനുമുമ്പാണ് ഭർത്താവ് ബുധ്നാഥ് സിംഗിനെ കൊലപ്പെടുത്തിയത്. ഇരുവരും ജനുവരി 11നാണ് വിവാഹിതരായത്, എന്നാൽ വിവാഹജീവിതത്തിൽ തുടക്കം മുതലേ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.ജൂൺ 15ന് ഭർത്താവിന് തയ്യാറാക്കിയ ചിക്കനിൽ വിഷം കലർത്തിയതായാണ് സംശയം. ഭക്ഷണം കഴിച്ചതിന് ശേഷം ബുധ്നാഥ് അസ്വസ്ഥനായി, പിന്നീട് മരിച്ച … Continue reading വിവാഹം കഴിഞ്ഞ് 36 ദിവസത്തിനകം ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തി; ജാർഖണ്ഡിൽ യുവതി അറസ്റ്റിൽ