ഇനി 3,000 രൂപ മാത്രം; ഒരു വർഷം ടോൾഫ്രീ യാത്രയ്ക്ക് പുതിയ ഫാസ്റ്റ് ടാഗ് പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി
രാജ്യത്തെ ടോൾ പ്ലാസങ്ങളിൽ വലിയ മാറ്റം കൊണ്ടുവരുന്ന നൂതന തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. വർഷം മുഴുവൻ ടോൾ ഫീസ് ഒഴിവാക്കുന്ന പുതിയ ഫാസ്റ്റ് ടാഗ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. 3,000 രൂപയുടെ വാർഷിക പാസ് സംവിധാനം ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ പദ്ധതി പ്രകാരം ഒരിക്കൽ ഈ പാസ് എടുക്കുന്നതോടെ, അടുത്ത 12 മാസം വരെ അതാത് വാഹനത്തിന് ടോൾ ചാർജുകൾ ഒഴിവാക്കപ്പെടും. ഇത് വ്യാപാര വാഹനങ്ങളെയും സാധാരണ യാത്രക്കാരെയും സമാനമായി ഉപകാരപ്പെടുത്തുന്നതായിരിക്കും നിലവിൽ … Continue reading ഇനി 3,000 രൂപ മാത്രം; ഒരു വർഷം ടോൾഫ്രീ യാത്രയ്ക്ക് പുതിയ ഫാസ്റ്റ് ടാഗ് പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed