നികുതി വെട്ടിപ്പ് അന്വേഷണത്തിൽ നടൻ ആര്യയുടെ വീടും ഹോട്ടലുകളും ; ആദായ നികുതി വകുപ്പ് പരിശോധന

നികുതി വെട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തമിഴ് നടൻ ആര്യയുടെ വീട്ടിലും അദ്ദേഹത്തിന് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് തിരച്ചിൽ നടത്തി. ചെന്നൈയിൽ അര്‍ജുന്‍ (ആര്യ) സജീവമായിരിക്കുന്ന വിവിധ ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സാമ്പത്തിക രേഖകളും ഇടപാടുകളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ റെയ്ഡ് നടന്നത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വരാനുണ്ട്. mcRelated Posts:അര്‍ജുന്‍ ആയങ്കി കസ്റ്റംസ് ഓഫീസിൽ ഹാജരായികേരളത്തിൽ ഇന്ധന വിലയിൽ കുറവു വന്നതായി മന്ത്രി കെ.എൻ…മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ…അർജുൻ ആയങ്കിയുടെ … Continue reading നികുതി വെട്ടിപ്പ് അന്വേഷണത്തിൽ നടൻ ആര്യയുടെ വീടും ഹോട്ടലുകളും ; ആദായ നികുതി വകുപ്പ് പരിശോധന