അഞ്ചാം തവണയും മാറ്റം; ആക്സിയം 4 വിക്ഷേപണം വീണ്ടും നീട്ടി
വെള്ളിയാഴ്ച നടത്താനിരുന്ന ആക്സിയം 4 (Axiom Mission 4) വിക്ഷേപണം വീണ്ടും മാറ്റി. ഇതോടെ അഞ്ച് തവണയാണ് വിക്ഷേപനം പുനഃക്രമീകരിക്കപ്പെടുന്നത്. സ്പേസ് എക്സ്-യുടെ ഫാൽക്കൺ 9 റാക്കറ്റ് മുഖേനയും NASA-യുടെ പിന്തുണയോടെയുമായാണ് ആക്സിയം മിഷൻ നടത്തപ്പെടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിലേക്ക് നാല് അംഗങ്ങളുള്ള പ്രത്യേക ക്രൂവുമായാണ് ഈ മിഷൻ നീക്കം ചെയ്യുന്നത്. പാറശാലയിൽ പിതാവിന്റെ കയ്യിൽ നിന്ന് താഴെ വീണു ; നാലുവയസുകാരന് ദാരുണാന്ത്യം വിദഗ്ധ സാങ്കേതിക പരിശോധനകളും കാലാവസ്ഥാ സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമാണ് ഇപ്പോഴത്തെ മാറ്റമെന്നാണ് … Continue reading അഞ്ചാം തവണയും മാറ്റം; ആക്സിയം 4 വിക്ഷേപണം വീണ്ടും നീട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed