ട്രെയിൻ യാത്രക്കാർക്ക് വീണ്ടും സർപ്രൈസ്; 150 പുതിയ ട്രെയിനുകളുമായി റെയിൽവെയുടെ നിർണായക പ്രഖ്യാപനം

ന്യൂഡൽഹി, 150 പുതിയ ട്രെയിനുകൾ . 100 പുതിയ മെമു (MEMU) ട്രെയിനുകളും, 50 നാമോ ഭാരത് ട്രെയിനുകളുമാണ് ഇന്ത്യയുടെ വിവിധ മേഖലകളിലേക്കായി സേവനം തുടങ്ങുന്നത്. പ്രധാനമായും ചെറിയ ദൂരയാത്രകൾക്കുള്ള സൗകര്യപ്രദമായ സേവനമാണ് മെമു ട്രെയിനുകൾ നൽകുന്നത്. അതേസമയം, സെമി-ഹൈസ്പീഡ് സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന നാമോ ഭാരത് ട്രെയിനുകൾ നഗരങ്ങൾക്കിടയിലെ തത്സമയ ഗതാഗതം വിപ്ലവാത്മകമാക്കാനാണ് ലക്ഷ്യം. ഒമാനിൽ അനാചാര പ്രവർത്തനങ്ങളിൽ പങ്കെടുത്തെന്നാരോപണം; 47 പ്രവാസി സ്ത്രീകൾ അറസ്റ്റിൽ കൂടുതൽ വേഗത, സുരക്ഷ, ക്ലീൻ എനർജി സംവിധാനം, കംഫർട്ട് എന്നിവയെ … Continue reading ട്രെയിൻ യാത്രക്കാർക്ക് വീണ്ടും സർപ്രൈസ്; 150 പുതിയ ട്രെയിനുകളുമായി റെയിൽവെയുടെ നിർണായക പ്രഖ്യാപനം