പുഴയിൽ കുളിക്കവെ യുവതിയെ മുതല കടിച്ച് ; കൊന്നു

ഒഡീഷയിൽ പുഴയിൽ കുളിക്കുന്നതിനിടെ 32കാരിയായ യുവതിയെ മുതല കടിച്ച് കൊന്നു. കെന്ദുഝാർ ജില്ലയിൽ വെച്ചാണ് സംഭവം നടന്നത്. ബന്ധുവിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോൾ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് യുവതി അപകടത്തിൽപ്പെട്ടത്. മനുഷ്യജീവിതം പാഴാക്കുന്നു എന്തൊരു ലജ്ജാകരമാണ് ഇത്; എല്ലാർക്കും തെഹ്‌റാൻ വിടണമെന്ന മുന്നറിയിപ്പുമായി ട്രംപ് സമീപവാസികൾ ശ്രമിച്ചുവെങ്കിലുംമുതലയുടെ പിടിയിൽ നിന്ന് രക്ഷിക്കാനായില്ല. പിന്നീട്കണ്ടെത്തിയ മൃതദേഹം അധികൃതർ പുറത്തെടുത്തു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ മുന്നോട്ട് വന്നിട്ടുണ്ട്. mcRelated Posts:തികഞ്ഞ അനാസ്ഥ; വരുത്തിയത് അതി ദാരുണമായ ദുരന്തംപത്തനംതിട്ടയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം;…’ഇനി … Continue reading പുഴയിൽ കുളിക്കവെ യുവതിയെ മുതല കടിച്ച് ; കൊന്നു