കവർച്ചയും വീടുകയറി ആക്രമണവും; തൃശ്ശൂർരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി

തൃശ്ശൂർരിൽ കവർച്ചയും വീടുകയറിയ ആക്രമണവും നടത്തിയ കേസുകളിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ നിയമം ചുമത്തിയതായി പൊലീസ് അറിയിച്ചു. യുവതികൾ പലതവണ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് കാപ്പ നടപടിയിലേക്ക് പൊലീസ് നീങ്ങിയത്. പൊതു സമൂഹത്തിന് ഭീഷണിയാകുന്നവിധത്തിൽ ഇവർ പ്രവർത്തിച്ചുവെന്ന അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന് ശേഷം നടപടി വന്നതാണെന്നും പൊലീസ് അറിയിച്ചു. mcRelated Posts:പൊലീസിനെ അക്രമിച്ചെന്ന കള്ളക്കേസ്; പ്രതികളായ…സദാചാര സങ്കല്പങ്ങൾ കാറ്റിൽ പറത്തി സുപ്രീം കോടതി വിധിവൈസ് ചാൻസലർക്ക് അന്ത്യശാസനവുമായി ഗവർണർ; 15 സെനറ്റ്…സ്വകാര്യ ഭാഗത്ത് കത്തികൊണ്ട് … Continue reading കവർച്ചയും വീടുകയറി ആക്രമണവും; തൃശ്ശൂർരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി