ആണവ ശേഷിയിൽ മാത്രം ഒടുവിൽ പാകിസ്ഥാനെ മറികടന്ന് ഇന്ത്യ; വളർച്ച വെറും ഒരു വർഷത്തിൽ

സ്റ്റോക്ക് ഇന്റർനാഷണൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്‌ (SIPRI) 2025 വാർഷിക റിപ്പോർട്ട് പ്രകാരം, ജനുവരി 2025-ലെ ഇന്ത്യയുടെ ആണവ (warheads) സംഖ്യ ഏകദേശം 180 ആയി, 2024-ലെ 172–ലായിരുന്നു പാകിസ്ഥാന്റെ സംഖ്യ ഈ സമയത്ത് സ്ഥിരമായി ഏകദേശം 170 ആയിരിക്കേയാണ് ഇത് സംഭവിച്ചത് . ഇന്ത്യ പ്രധാന ആണവ ശക്തിയായി മാറി . കാമുകിയുടെ സംസ്കാരച്ചടങ്ങിയിൽ എത്തിയ കാമുകൻ ; ഗ്രാമവാസികൾ ഞെട്ടി അവസാനം സമ്മതിച്ചു കുടുംബം SIPRI റിപ്പോർട്ട് വ്യക്തമാക്കുന്നത്, ഇന്ത്യക്കു പുതിയ തരത്തിലുള്ള “കാനിസ്റ്ററൈസ്ഡ്” … Continue reading ആണവ ശേഷിയിൽ മാത്രം ഒടുവിൽ പാകിസ്ഥാനെ മറികടന്ന് ഇന്ത്യ; വളർച്ച വെറും ഒരു വർഷത്തിൽ