അനധികൃത ഓൺലൈൻ ബെറ്റിംഗ് ആപ്പായ FairPlay ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ED) മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവാരാജ് സിങ്ങ്, സുരേഷ് റെയ്ന, ഇർഫാൻപത്താൻ, എന്നിവരെയും ചോദ്യം ചെയ്തു. ഈ ആപ്പ് സെലെബ്രിറ്റികളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് പ്രചാരണം നേടിയതെന്നാണ് ഇഡിയുടെ ആരോപണം. ഈ സെലിബ്രിറ്റികൾക്ക് പരസ്യത്തിന് വലിയ തുക ലഭിച്ചതായും ആരോപണമുണ്ട്. ആണവ ശേഷിയിൽ മാത്രം ഒടുവിൽ പാകിസ്ഥാനെ മറികടന്ന് ഇന്ത്യ; വളർച്ച വെറും ഒരു വർഷത്തിൽ … Continue reading ബെറ്റിംഗ് ആപ്പിനെ പ്രൊമോട്ട് ചെയ്തു; യുവാരാജ് സിങ്ങ് ഉൾപ്പെടെയുള്ള മുൻ ഇന്ത്യൻ താരങ്ങളെ ചോദ്യം ചെയ്ത് ഇഡി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed