മ്ലാവിറച്ചി കേസിൽ വഴിത്തിരിവ്; 35 ദിവസം ജയിലിൽ കഴിഞ്ഞ യുവാക്കൾക്ക് ജാമ്യം

തൃശൂരിൽ മ്ലാവിറച്ചി കൊണ്ടുവന്നെന്ന ആരോപണത്തിൽ അറസ്റ്റിലായ യുവാക്കൾ നിരപരാധികളായതായി തെളിയിച്ചതോടെ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയപ്പോൾ കൊണ്ടുവന്നത് മ്ലാവല്ലെന്നു വ്യക്തമായതോടെ കേസ് പുതിയ വഴിത്തിരിവിലെത്തി. പെൺവാണിഭ കേന്ദ്രത്തിലെ ദിവസവരുമാനം ഒരുലക്ഷം രൂപ; എല്ലാം എത്തിയിരുന്നത് പൊലീസുകാരുടെ കൈയിൽ കുറ്റംചുമത്തപ്പെട്ട രണ്ട് യുവാക്കൾക്ക് 35 ദിവസം ജയിലിൽ കഴിയേണ്ടിവന്നിരുന്നു. ഇപ്പോൾ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു mcRelated Posts:മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി നശിപ്പിക്കൽ…വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ … Continue reading മ്ലാവിറച്ചി കേസിൽ വഴിത്തിരിവ്; 35 ദിവസം ജയിലിൽ കഴിഞ്ഞ യുവാക്കൾക്ക് ജാമ്യം