സംസ്ഥാനത്ത് അതിതീവ്ര മഴ: രണ്ട് ജില്ലകളിൽ റെഡ് അലർട്ട് ഒമ്പതു ജില്ലയിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ മഴയുടെ ഭീകരത തുടരുകയാണ്ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) ഇന്ന് (ജൂൺ 14) കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതോടൊപ്പം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടാണ് നിലവിലുള്ളത്. നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും കാറിൽ പൊലീസ് പരിശോധന; ട്രോളി ബാഗ് വിവാദത്തിൽ രാഷ്ട്രീയ ചൂട് കടൽക്ഷോഭം ശക്തമായതിനാൽ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കനത്ത … Continue reading സംസ്ഥാനത്ത് അതിതീവ്ര മഴ: രണ്ട് ജില്ലകളിൽ റെഡ് അലർട്ട് ഒമ്പതു ജില്ലയിൽ ഓറഞ്ച് അലർട്ട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed