ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; മരുമകളുടെ സഹോദരി കസ്റ്റഡിയിൽ
തൃശൂർ ചാലക്കുടി സ്വദേശിനിയായ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ LSD സ്റ്റാമ്പ് കേസിൽ കുടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ സഹോദരിയുടെ ബന്ധുവായ ലിവിയജോസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ വർഷം ഫെബ്രുവരി 27-ന് ഷീലയുടെ സ്കൂട്ടറിൽ നിന്നും എക്സൈസ് വിഭാഗം പിടിച്ചെടുത്തത് 8 LSD സ്റ്റാമ്പുകളായിരുന്നു. തുടർനടപടികളിൽ ഷീലയെ NDPS നിയമപ്രകാരം അറസ്റ്റ് ചെയ്തു. എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്റ്റാമ്പുകളിൽ ലഹരി ഘടകം ഇല്ലെന്ന് വ്യക്തമായതോടെ, കേസ് വ്യാജമാണെന്ന് തെളിയുകയും ഷീലയെ 72 ദിവസങ്ങൾക്കുശേഷം ജയിൽമുക്തയാക്കുകയും … Continue reading ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം; മരുമകളുടെ സഹോദരി കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed