വയനാട്ടിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരിക്ക്
വയനാട് കാട്ടിക്കുളത്ത് ഇന്ന് രാവിലെ ദാരുണമായ വാഹനാപകടം സ്വകാര്യ ബസും ടൂറിസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ നിറഞ്ഞിരുന്ന ബസുകളിൽ നിന്ന് 85 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ 61 പേരെ സ്വകാര്യ ആശുപത്രിയിലും 12 പേരെ കാട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 2 കുട്ടികളും ഉൾപ്പെടെ 49 പേർ വയനാട് മെഡിക്കൽ കോളജിലും ചികിത്സയിലാണ്. പ്രധാനമന്ത്രിയെ സന്ദർശിച്ച് ശശി തരൂർ; നരേന്ദ്ര മോദിയുടെ വസതിയിൽ കൂടിക്കാഴ്ച അപകടത്തിൽ ആരുടെയും നില ഗുരുതരമല്ല എന്ന് അധികൃതർ അറിയിച്ചു. ഡ്രൈവർമാരുടെ അശ്രദ്ധയോ … Continue reading വയനാട്ടിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് അപകടം; 85 പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed