ഗുജറാത്തിൽ എയർ ഇന്ത്യ വിമാനാപകടം; ലണ്ടനിലേക്കുള്ള വിമാനം തകർന്നു വീണു
ഗുജറാത്തിലെ അഹമ്മദാബാദിലെ മീഘാനി നഗറിൽ ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തകർന്നുവീണുവെന്ന ആശങ്ക ഉയർന്നിട്ടുണ്ട് പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അപകടം വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയിലാണ് സംഭവിച്ചത്. വിമാനത്തിൽ 100-ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. തുറിച്ചു നോക്കിയെന്ന തെറ്റിദ്ധാരണ; കൊല്ലത്ത് യുവാവിന് ക്രൂരമർദ്ദനം രക്ഷാപ്രവർത്തനം തുടരുകയാണ് ആശുപത്രിയിൽ നിരവധി പേരെ മാറ്റിയിട്ടുണ്ട് അധികൃതർ സംഭവസ്ഥലത്ത് പരിശോധന നടത്തി രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ സമയമെടുക്കും. mcRelated Posts:വിമാനാപകടത്തിൽ മരണങ്ങൾ; കുടുംബങ്ങൾക്ക് അനുശോചനം…ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; നാഗ്പൂരിൽ … Continue reading ഗുജറാത്തിൽ എയർ ഇന്ത്യ വിമാനാപകടം; ലണ്ടനിലേക്കുള്ള വിമാനം തകർന്നു വീണു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed