16കാരി വീട്ടിന് പുറകെയുള്ള മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
ഇടുക്കി ജില്ലയിലെ കാഞ്ചിയാറിലാണ് ഇന്ന് പുലർച്ചെ 16–വയസ്സ് പ്രായമുള്ള ശ്രീപാർവ്വതി എന്ന വിദ്യാർഥിനിയുടെ മൃതദേഹം വീട്ടിന് പുറകിലുള്ള മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. റിപ്പോർട്ട് പ്രകാരം 10–ാം ക്ലാസ്സ് പാസ്സായിരുന്നു പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മരണ കാരണം വ്യക്തമല്ലാത്തതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണ ടീമിനെ ഏൽപിക്കുകയും ചെയ്തു . പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം പറയാൻ സാധിക്കൂ എന്നും അധികൃതർ അറിയിച്ചു . 48 മണിക്കൂറിനകം എണ്ണച്ചോർച്ച അവസാനിപ്പിക്കണം; കൊച്ചി കപ്പൽ … Continue reading 16കാരി വീട്ടിന് പുറകെയുള്ള മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed