കാലവർഷം ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ വീണ്ടും കാലവർഷം ശക്തിപ്രാപിക്കുന്നു വരാനിരിക്കുന്ന ദിവസം സംസ്ഥാനത്തെ നാല് ജില്ലകളിൽ കാസർഗോഡ്, കണ്ണൂർ, എറണാകുളം, ആലപ്പുഴ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യാ ഹവാമാന വകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ്. മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. mcRelated Posts:ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്; ശക്തമായ…കേരളത്തിൽ അഞ്ച് ദിവസം കനത്ത മഴ; ബംഗാൾ ഉൾക്കടലിൽ…സംസ്ഥാനത്ത് … Continue reading കാലവർഷം ശക്തമാകുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു