മരണശേഷം പിതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം മറിഞ്ഞു; മൃതദേഹം പുറത്തെടുത്തു
കോഴിക്കോടിൽ,പിതാവിന്റെ മരണമശേഷം ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള ദുരൂഹമായ പണമിടപാടുകൾക്കാണ് മകൻ സംശയം പ്രകടിപ്പിച്ചത് സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. പെനാൽറ്റിയിൽ ജയം ഉറപ്പാക്കി; യുവേഫ നേഷൻസ് ലീഗ് കിരീടം വീണ്ടും പോർച്ചുഗലിന് സാമ്പത്തിക തട്ടിപ്പ് മാത്രമോ അതോ മരണത്തിൽ ദുരൂഹതയുണ്ടോ എന്നത് സ്ഥിരീകരിക്കാൻ അന്വേഷണ സംഘങ്ങൾ വിശദമായി പരിശോധന നടത്തുകയാണ്. മകന്റെ പരാതിയിൽ അടിയന്തിര നടപടി സ്വീകരിച്ച പൊലീസ്കേസിനെ ഗൗരവത്തോടെ കാണുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. mcRelated Posts:കൊല്ലം ജില്ലയിൽ … Continue reading മരണശേഷം പിതാവിന്റെ അക്കൗണ്ടിൽ നിന്ന് പണം മറിഞ്ഞു; മൃതദേഹം പുറത്തെടുത്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed