മേഘാലയ ഹണിമൂൺ കൊല; സഹോദരൻ്റെ വെളിപ്പെടുത്തൽ ദുരൂഹത വർധിപ്പിക്കുന്നു

മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവ് കൊല്ലപ്പെട്ടതിനെ തുടർന്ന് യുവതി കീഴടങ്ങിയ കേസിൽ പുതിയ ട്വിസ്റ്റ്. കൊല്ലപ്പെട്ട യുവാവിൻ്റെ സഹോദരൻ നടത്തിയ വെളിപ്പെടുത്തലുകൾ കൂടുതൽ ദുരൂഹതയെ ഉളവാകുകയാണ് . അവർക്കിടയിൽ ഫോൺ വഴിയുള്ള ഇടപെടലുകൾ കൂടുതലായിരുന്നു. ലോസ് ഏഞ്ചൽസ് കലാപം റിപ്പോർട്ട് ചെയ്യുമ്പോൾ ; മാധ്യമപ്രവർത്തകയ്ക്ക് റബ്ബർ ബുള്ളറ്റ് തിരിച്ചടിയായി അവരുടെ ഹണിമൂൺ പ്ലാൻ മേഘാലയത്തിലേക്കല്ലായിരുന്നു. റിട്ടേൺ ടിക്കറ്റഒരുക്കിയതുമില്ലഎന്ന് സഹോദരൻ പറഞ്ഞു. ഈ വെളിപ്പെടുത്തൽ തുടർച്ചയായ അന്വേഷണങ്ങൾക്ക് പുതിയ ദിശകൾ തുറക്കുകയാണ്.പൊലീസ് അന്വേഷണം കൂടുതൽ ഗൗരവത്തോടതുടരുകയാണ്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഒരേ സമയം … Continue reading മേഘാലയ ഹണിമൂൺ കൊല; സഹോദരൻ്റെ വെളിപ്പെടുത്തൽ ദുരൂഹത വർധിപ്പിക്കുന്നു