ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയ്ക്കിടെ ഒരു വയസ്സുകാരന് നൽകേണ്ട മരുന്ന് ഗുരുതര പ്രശ്‌നം സൃഷ്ടിച്ചു. മാതാപിതാക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാലാണ് കുഞ്ഞിന്റെ നില കൂടുതൽ വഷളാകാതെ തടയാൻ കഴിഞ്ഞത്. കുട്ടിക്ക് ബോധം നഷ്ടപ്പെട്ടതോടെ മെഡിക്കൽ ടീം അടിയന്തിരമായി ഇടപെടുകയായിരുന്നു. “ഡാഡിക്ക് എപ്പോഴും എന്നെക്കുറിച്ചായിരുന്നു ചിന്ത; ഞാനൊരു നാള് ഉറങ്ങിപ്പോയി”; വികാരാധീനനായി ഷെയിൻ ടോം ചാക്കോ സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഫാർമസിയുടെയും ചികിത്സയുടെയും നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കുട്ടിയുടെ നില ഇപ്പോൾ സ്ഥിരമാണെന്നും … Continue reading ഒരു വയസുകാരന് ഓവർഡോസ് മരുന്നു നൽകി; ബോധം നഷ്ടപ്പെട്ട കുഞ്ഞിന് ചികിത്സ, അന്വേഷണം ആരംഭിച്ച് ആരോഗ്യവകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed